ആ നടന്‍ ‘ഇര താനാണ്’ എന്ന വിചിത്ര വാദവുമായി പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു. എന്തൊരു ആഭാസമാണിത്; വിജയ് ബാബുവിനെ പോലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് അഡ്വ. വീണ എസ് നായര്‍
കഴിഞ്ഞ ദിവസമായിരുന്നു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന ആരോപണം എത്തിയത്. ഇതിന് പിന്നാലെ പരാതി നല്‍കിയ നടിയുടെ പേര്…