Vijay

ആദ്യം ലഭിച്ച പ്രതിഫലം വെറും 500 രൂപ, ഇന്ന് ഒരു ചിത്രത്തിന് തൃഷ വാങ്ങുന്ന പ്രതിഫലം എത്രയെന്നോ!

തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് തൃഷ. രണ്ടര പതിറ്റാണ്ടായി ബിഗ് സ്‌ക്രീനില്‍ സജീവ സാന്നിധ്യമായ തൃഷ…

പരിഹസിച്ചവര്‍ക്കുള്ള വായടപ്പിക്കുന്ന മറുപടി; സാക്ഷാല്‍ വിജയ്‌യുടെ മകനായി മാത്യു; നടനെ കുറിച്ച് ലോകേഷ് പറഞ്ഞത് കേട്ടോ!

മലയാൡകള്‍ക്ക് പരിചയപ്പെടുത്തണ്ട ആവശ്യമില്ലാത്ത താരമാണ് മാത്യു. നിരവധി ചിത്രങ്ങളിലൂടെ മാത്യു പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. 'കുമ്പളങ്ങി നൈറ്റ്‌സ്' മുതല്‍ മലയാളികള്‍ കണ്ടു…

‘ലിയോ’യുടെ റിലീസിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിഡയ് ചിത്രമാണ് 'ലിയോ'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് എത്തുന്നതിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തിയിരിക്കുകയാണ് സംവിധായകന്‍…

പണിയെടുത്തതിന് പണം കിട്ടിയില്ല; പരാതിയുമായി ലിയോയിലെ നര്‍ത്തകര്‍

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസ് തീയതി അടുത്തുവരുമ്പോഴും വിവാദങ്ങളില്‍ നിന്ന് വിട്ടൊഴിയുന്നില്ല. ഇപ്പോഴിതാ പൈസകിട്ടിയില്ല…

ലിയോയ്ക്ക് ‘കത്രിക വെച്ച്’ സെന്‍സര്‍ ബോര്‍ഡ്, ചിത്രം എത്തുക 13 മാറ്റങ്ങളോടെ!

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. ഇപ്പോഴിതാ ചില പ്രധാന മാറ്റങ്ങളോടെ മാത്രമേ 'ലിയോ' റിലീസ് ചെയ്യാന്‍…

ലോകത്തിലെ എല്ലാ വിജയ് ആരാധകരോടും ഞാന്‍ ക്ഷമ പറയുന്നു; വിവാദത്തിനൊടുവില്‍ പോസ്റ്റുമായി വിഘ്‌നേഷ് ശിവന്‍

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന പുതിയ ചിത്രമാണ് ലിയോ. ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ വിജയ്‌യും ലോകേഷ് കനകരാജും തമ്മില്‍…

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു, ലിയോയ്‌ക്കെതിരെ പരാതി നല്‍കി ഹിന്ദുമക്കള്‍ ഇയക്കം, സ്ത്രീവിരുദ്ധ പരാമര്‍ശം നീക്കണമെന്ന് ബിജെപി

വിജയ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം…

അടുത്ത ചിത്രത്തിന്റെ ലക്ഷ്യം 3000 കോടി; ഷാരൂഖ് ഖാന്‍ വിജയ് മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി അറ്റലീ

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അറ്റലീ. കരിയറിലെ ഏറ്റവും മികച്ച തുടക്കമാണ് 'ജവാന്‍' എന്ന ഒറ്റ ചിത്രം കൊണ്ട് സംവിധായകന്‍ അറ്റ്‌ലിയ്ക്ക്…

ജൂനിയര്‍ ഡാന്‍സര്‍മാര്‍ക്ക് പ്രതിഫലം നല്‍കിയില്ല; സെറ്റ് പൊളിച്ച് വിറ്റ് നിര്‍മ്മാതാക്കള്‍ ലക്ഷക്കണക്കിന് രൂപ ഉണ്ടാക്കി, ആ പൈസ എവിടെയെന്ന് സോഷ്യല്‍ മീഡിയ

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. റിലീസ് ദിവസത്തോട് അടുക്കുന്നതോടെ വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വിജയ്-ലോകേഷ്…

‘വിജയ് സ്വബോധത്തോടെയാണോ ലിയോയില്‍ അഭിനയിച്ചത്’?; ലിയോയുടെ ട്രെയിലറിനെതിരെ രംഗത്തെത്തി വനിതാ നേതാവ്

തമിഴ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ലിയോ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. വലിയ സര്‍െ്രെപസ് ആകും…

അതിരുകടന്ന ആവേശം; ലിയോ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച രോഹിണി തിയേറ്ററിന് കനത്ത നാശനഷ്ടം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ,് കനമകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ്…

വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഒക്ടോബര്‍ 5 ന് അത് സംഭവിക്കും!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന ലിയോ എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിജയുടെ…