Vijay Sethupathi

മലയാളത്തില്‍ തുടര്‍ന്ന് അഭിനയിക്കാൻ ആഗ്രഹമുണ്ട് ; മലയാളത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്; വിജയ് സേതുപതി

മാര്‍ക്കോണി മത്തായി ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാള സിനിമയിലേക്കെത്തിയത്. വിജയ് സേതുപതിയായിത്തന്നെ അഭിനയിച്ച ഈ ചിത്രത്തിന് ശേഷം ഇന്ദു വി…

സിനിമ എന്ന ചതിച്ചില്ല… അതു കൊണ്ട് തന്നെ സിനിമയോടുള്ള വിശ്വാസം വര്‍ധിക്കുകയും നേരവും കാലവും നോക്കാതെ ജോലി ചെയ്യുകയും ചെയ്തു

മികച്ച നടനുള്ള ദേശീയ പുരസ്‌കാര നേട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഊണും ഉറക്കവും പോലും നഷ്ടപ്പെടുത്തി സിനിമയ്ക്കായി പ്രവര്‍ത്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി…

അഭിനയ ജീവിതത്തിലെ ഏറ്റവും റിസ്‌ക്കിയായ കഥാപാത്രം വിശ്വസിപ്പിച്ച് ഏല്‍പ്പിച്ചതിന് സംവിധായകനോട് നന്ദി പറഞ്ഞ് വിജയ് സേതുപതി

തെന്നിന്ത്യയില്‍ മുഴുവന്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച സഹ നടനുള്ള പുരസ്‌കാരം…

ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ ഇനിയും വേണം; മാസ്റ്ററിനെ പ്രശംസിച്ച് കാര്‍ത്തിക് നരേന്‍

വിജയ് നായകനായെത്തിയ ചിത്രം മാസ്റ്ററിനെയും ലോകേഷ് കനകരാജിനെയും പ്രശംസിച്ച് സംവിധായകന്‍ കാര്‍ത്തിക്ക് നരേന്‍. ജെഡി എന്ന കഥാപാത്രത്തെ വിജയ് ആയാസരഹിതമായി…

വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചു; മാപ്പ് പറഞ്ഞ് വിജയ് സേതുപതി

പിറന്നാള്‍ കേക്ക് വാളുകൊണ്ട് വെട്ടിമുറിച്ച സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച്‌ നടന്‍ വിജയ് സേതുപതി. സോഷ്യല്‍ മീഡിയയിലെ വിശദമായ കുറിപ്പിലാണ് വിജയ്…

ത​മി​ഴ്‌​ന​ട​ന്‍ വിജയ് സേതുപതിയുെട മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി!

ത​മി​ഴ്‌​ന​ട​ന്‍ വിജയ് സേതുപതിയുെട മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. റി​ത്വിക് എ​ന്ന​യാ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് ഭീ​ഷ​ണി വ​ന്ന​ത്. വി​ജ​യ്…

മാര്‍ക്കോണി മത്തായിയ്ക്ക് വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; നായികയായി നിത്യ മേനോൻ

മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങി വിജയ് സേതുപതി. നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ്…

വിജയ് സേതുപതി ചിത്രം ‘ലാഭം’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എസ് പി ജനനാഥന്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാഭം. വിജയ് സേതുപതി പ്രൊഡക്ഷന്‍സ്…

സാള്‍ട്ട് ആന്റ് പെപ്പറില്‍ മാസ്സ് ലുക്കുമായി ‘മക്കള്‍ സെല്‍വന്‍’; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ സോഷ്യല്‍ തരംഗമാകുന്നു

വേറിട്ടൊരു വഴിയിലൂടെ സഞ്ചരിച്ച്‌ തന്റേതായൊരിടം ഉണ്ടാക്കിയെടുത്ത നടനാണ് വിജയ് സേതുപതി മക്കള്‍ സെല്‍വന്‍ എന്ന് തമിഴ് പ്രേക്ഷകര്‍ സ്നേഹത്തോടെ വിളിക്കുന്ന…

വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദർബാറിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്!

വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദർബാറിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ഗോവിന്ദ് വസന്തയുടെ മാജിക്കിൽ പിറന്ന 'അണ്ണാത്തെ സേത്തി'…

വിജയ് സേതുപതിയുടെ തുഗ്ലക്ക് ദര്‍ബാറിലെ ആദ്യഗാനം ഇന്നെത്തും!

വിജയ് സേതുപതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം തുഗ്ലക്ക് ദര്‍ബാറിലെ ആദ്യ ഗാനം ഇന്നെത്തും. ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് വിജയ്…

വെബ് സീരീസ് മേഖലയിലേക്ക് ചുവടുവെച്ച് വിജയ് സേതുപതി!

വെബ് സീരീസ് മേഖലയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് വിജയ് സേതുപതി. അദ്ദേഹം ഒരു അഭിമുഖത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്നിലധികം വെബ് സീരീസുകളില്‍ ഭാഗമാകുമെന്നും…