ബോക്‌സോഫീസില്‍ വന്‍ പരാജയം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഴുവന്‍ വിതരണക്കാര്‍, വിതരണക്കാര്‍ക്കുള്ള നഷ്ടം നികത്തുമെന്ന് സംവിധായകന്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ വിജയ് ദേവരക്കൊണ്ടയുടെ ലൈഗര്‍ ബോക്‌സോഫീസില്‍ വന്‍ പരാജയമാണ്…