അവിടെ നടക്കുന്ന സംഭവങ്ങൾ ഞങ്ങൾ വളരെ രഹസ്യമായി ഷൂട്ട് ചെയ്തു, ഏകദേശം ഒരു അഞ്ഞൂറൂപേരാളം അടങ്ങുന്ന സംഘം ഞങ്ങളെ വളഞ്ഞു, ക്യാമറമാനെ തല്ലി; വിക്കി കൗശാൽ
ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനാണ് വിക്കി കൗശാൽ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അനുരാഗ് കശ്യപിന്റെ…