ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നു, ബാഡ് ഗേൾസിന്റെ റിലീസ് തടയണം; വെട്രിമാരന് വക്കീൽ നോട്ടീസ് അയച്ച് ബ്രാഹ്മണ അസോസിയേഷൻ
നിരവധി ആരാധകരുള്ള സംവിധായകനാണ് വെട്രിമാരൻ. ഇപ്പോഴിതാ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷൻ. വെട്രിമാരൻ നിർമിക്കുന്ന പുതിയ ചിത്രമായ ബാഡ്…