ജീവിതം പൊരുതി നേടാനുള്ളതാണ്.. മരണം മുന്നില്‍ വന്നു നിന്നാലും വിജയം മുന്നില്‍ ഉണ്ടെന്ന് പറയാനും പ്രവര്‍ത്തിക്കുവാനും ആണിഷ്ടം
കാന്‍സര്‍ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും പിടിമുറുക്കിയപ്പോഴും പുഞ്ചിരികൊണ്ട് സധൈര്യം നേരിടുകയായിരുന്ന നന്ദു മഹാദേവ വിടവാങ്ങിയിരിക്കുകയാണ്. വേദനകളെയെല്ലാം പുഞ്ചിരിയോടെ നേരിട്ട നന്ദുവിന്റെ…