ഞങ്ങൾ ഡിവോഴ്‌സല്ല, നാളെ മോന് വേണ്ടി ഞങ്ങൾ ഒന്നിച്ച് പോകുമോയെന്ന് അറിയില്ല… പൂർണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല; ആദ്യമായി മനസ്സ് തുറന്ന് വീണ നായർ
മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ഇടം നേടിയ താരമാണ് നടി വീണാനായർ. തട്ടീം മുട്ടീം സീരിയലിലൂടെയാണ് താരം…