ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്… ഉത്തരം പറയാനാണ് പ്രയാസം, ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും; വരദയ്ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ജിഷിൻ
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മനസിൽ കയറിയ താരജോയികളാണ് വരദയു ജിഷിനും. അമലയെന്ന പരമ്പരയില്‍ ഒന്നിച്ച് അഭിനയിക്കുന്നതിന് ഇടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹിതരായതും.…
2 years ago