valsalyam

സിനിമയിൽ ചാന്‍സു ചോദിച്ച് മൂവി ബഷിറിനെ കണാനായി എന്നും മമ്മൂക്ക വരും…പിന്നീട് ബഷീറിക്കയുടെ മകളുടെ കല്ല്യാണം നടക്കാനായി മമ്മൂട്ടി മറ്റൊരു ചിത്രത്തിന് ഡേറ്റ് നല്‍കി; ആ വാത്സല്യത്തിന് പിന്നിലെ അണിയറക്കഥ !!!

ലോഹിതദാസിന്റെ  രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി,സിദ്ധിഖ്,ഗീത  എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1993-ൽ പുറത്തിറങ്ങിയ ചിത്രമാണ് വാത്സല്യം. മികച്ച നടനുള്ള കേരള…