ഈ റിപ്പോർട്ട് വന്നപ്പോൾ നടിയെ ആ ക്രമിച്ച സംഭവമൊക്കെ ഉറപ്പായിട്ടും ഇതൊക്കെ നടന്നു എന്നാണ് മനസിലാകുന്നത്, ഒരു സംവിധായകനെ ഞാൻ സഹികെട്ട് ചെരിപ്പൂരി അടിക്കാൻ ചെന്നിട്ടുണ്ട്; ഉഷ
ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടിയായിരുന്നു ഉഷ. നായികയായും സഹനടിയായും സിനിമയിൽ തിളങ്ങി നിന്നിരുന്ന ഉഷ സീരിയലിലും സജീവമായിരുന്നു.…
9 months ago