പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നു ; പക്ഷെ, ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും കാണാൻ സമ്മതിക്കില്ല ; ഉപ്പും മുളകും നീലു അമ്മയുടെ ഓർമ്മയിൽ !
മിനിസ്‌ക്രീനിൽ ഇത്രത്തോളം ആരാധകരെ സംബന്ധിച്ച മറ്റൊരു പരുപാടിയുണ്ടായില്ല. അത്രത്തോളം ഉപ്പും മുളകും സീരിയൽ മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിട്ടുണ്ട്…