ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്‌ക്കാൻ പറഞ്ഞു… മകൾ വരച്ചത് ഞെട്ടിച്ച് കളഞ്ഞു; കുറിപ്പുമായി അമ്മ; അനഘ മോളുടെ അമ്മയുടെ ആഗ്രഹം സാധിച്ച് ഉണ്ണി മുകുന്ദനും
കേരളത്തിൽ വലിയ തരംഗം ഉണ്ടാക്കിയ സിനിമയായിരുന്നു ഉണ്ണിമുകുന്ദൻ നായകൻ ആയി എത്തിയ മാളികപ്പുറം. 100 കോടി നേടിയെന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ…