എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോഴും… മേപ്പടിയാന്‍ 138 ഇല്‍ പരം തീയേറ്ററുകളില്‍ തുടരുന്നുണ്ട്! ഇപ്പോഴും മനുഷ്വത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു; ഉണ്ണിമുകുന്ദൻ
ഉണ്ണി മുകുന്ദന്‍ നായകനും നിർമ്മാതാവുമായ മേപ്പടിയാന്‍ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ വിമർശനം ഉയരുകയാണ്. ഇതിന് പിന്നാലെ സിനിമയുടെ…