12ത്ത് മാനില്‍ അഭിനയിക്കാന്‍ എനിക്കൊരു കാരണമുണ്ടായിരുന്നു; സത്യം പറഞ്ഞാല്‍ ആ തീരുമാനം അതുകൊണ്ട് മാത്രം എടുത്തത് ; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ . കഥാപാത്രങ്ങളുടെ വലിപ്പച്ചെറുപ്പമൊന്നും തന്നെ ബാധിക്കാറില്ലെന്നും വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത സമയത്തും…