മഹിമ നമ്പ്യാരാണോ അനുഷ്‌ക ഷെട്ടിയാണോ ഏറ്റവും പ്രിയപ്പെട്ട നടി; മറുപടി പറഞ്ഞ് ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ…