താന്‍ ദേശീയവാദിയാണെന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനയായി തോന്നിയിട്ടില്ല, രാജ്യത്തോടുള്ള ഇഷ്ടമാണ് ഞാന്‍ പറയുന്നതെന്ന് ഉണ്ണി മുകുന്ദന്‍
നിരവധി ആരാധകരുള്ള യുവതാരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വി ശേഷങ്ങളുമെല്ലാം…