“പദ്മഭൂഷനൊക്കെ കിട്ടിയത് നല്ല കാര്യമാണ് , പക്ഷെ അങ്ങേർക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട് ” – മോഹൻലാലിനെതിരെ ശക്തമായി പ്രതികരിച്ച് രഞ്ജിനി
മോഹൻലാലിന്റേയും തന്റെയും ഫോട്ടോ ഉപയോഗിച്ച് ബോഡി ഷെയിമിങ് നടത്തിയ ആരാധകർക്ക് എതിരെ മോഹൻലാലിനെ തന്നെ ട്രോളി നടി രഞ്ജിനി രംഗത്ത്…