രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരി തെളിയും; ടോറി ആന്‍റ് ലോകിത ഉദ്ഘാടന ചിത്രം
27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…
3 years ago