ഫോം ഔട്ട് ആയതിന്റെ പേരിൽ എത്ര പേരാ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് ? പക്ഷെ ,സച്ചിൻ …! – ക്രിക്കറ്റും പ്രണയവും ഹാസ്യവുമൊക്കെയായി സച്ചിന്റെ ട്രെയ്ലർ എത്തി !
യുവതാരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് സച്ചിൻ . ധ്യാന്‍ ശ്രീനിവാസന് നായകനാകുന്നചിത്രത്തിൽ ധ്യാനിനൊപ്പം അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.…
6 years ago