ഏതെങ്കിലും മതത്തെയോ പ്രത്യയശാസ്ത്രത്തെയോ വില്ക്കുന്നതിന് വേണ്ടിയല്ല സിനിമ ; മനുഷ്യന്റെ വികാരങ്ങളെ കുറിച്ചാണ് ഈ സിനിമകളെല്ലാം സംസാരിക്കുന്നത് ; ചോദ്യങ്ങൾക്കുള്ള വ്യക്തമായ പ്രതികരണവുമായി ഫഹദ് !
വലിയൊരു വീഴ്ചയിൽ നിന്നും കുതിച്ചുയർന്ന് മലയാളികളെയും സിനിമാ ലോകത്തെയും അതിശയിപ്പിച്ച നായകനാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ തിരിച്ചുവരവിൽ മലയാളികൾക്ക് നിരവധി…
4 years ago