. പ്രണയിക്കുക എന്ന് പറയുന്നത് കല്യാണം കഴിക്കുക സെക്സ് ചെയ്യുക കുട്ടികളുണ്ടാവുക മാത്രമല്ല ; നാല് ദിവസം ഈ ബന്ധം പോവില്ല എന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മധുരപ്രതികാരമാണ് ഞങ്ങളുടെ ദാമ്പത്യം ; സൂര്യയും ഇഷാനും പറയുന്നു !
കേരളത്തിലെ ആദ്യത്തെ ട്രാൻസ് ദമ്പതിമാരാണ് ഇഷാനും സൂര്യയും… കഷ്ടപ്പാടുകളടെയും അസ്വസ്ഥതകളുടെയും ഭൂതകാലത്തെ മാറ്റിവച്ച് അവർ പുതിയ ജീവിതത്തിലൂടെ പരസ്പരം പ്രണയിക്കുകയാണ്.…
3 years ago