മാഡം ഇപ്പൊ നോ ടോയ്‌ലറ്റ്, നെക്സ്റ്റ് ടൈം യൂ കം ഫുള്‍ ശൗചാലയ്; ‘കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സി’ലെ ആദ്യ വീഡിയോ ഗാനം പുറത്ത്…
കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടോവിനോ തോമസിനെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച് കൊണ്ട് ജിയോ ബേബിയാണ് ചിത്രം…