വീട് കര്‍പ്പൂരവും ഗ്രാമ്പൂവും ഉപയോഗിച്ച് പുകയ്ക്കുക, ആമാശയം ശൂന്യമാക്കുകയോ ഉപവസിക്കുകയോ ചെയ്യരുത്; കൊറോണയെ തുരത്താന്‍ വിചിത്ര മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ടിനി ടോം
കോവിഡ് രണ്ടാം തരംഗം രാജ്യമാകെ അതിരൂക്ഷമായി വ്യാപിച്ചിരുന്ന സാഹചര്യത്തില്‍ ഓരോരുത്തരും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പ് അധികൃതര്‍…