ലാലേട്ടൻ സ്റ്റൈൽ ; ദൈവത്തിന്റെ സ്വന്തം നാടിനെ മയക്കുമരുന്നിൽ നിന്നും രക്ഷിക്കാൻ ഇനി ശ്രേയയുടെ ഒറ്റയാൾ പോരാട്ടം; ശ്രേയ ചേച്ചി മുത്താണ്; നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് ; തൂവൽസ്പർശത്തിൽ ആവേശത്തിര തന്നെ!
ദൈവത്തിന്റെ സ്വന്തം നാടിനെ മയക്കുമരുന്നിൽ രക്ഷിക്കാൻ ഇനി ശ്രേയയുടെ ഒറ്റയാൾ പോരാട്ടം" ഒരൊന്നൊന്നര പ്രൊമോ ആണ് തൂവൽസ്പർശം പരമ്പരയ്ക്ക് കിട്ടിയിരിക്കുന്നത്.…