സ്വാതന്ത്ര ചിന്താഗതിക്കാർ ആരും കല്യാണം കഴിക്കില്ല എന്ന് ഉണ്ടോ?: തുമ്പിയുടെ കല്യാണം ഉടൻ നടക്കുമോ?; ശ്രേയ ചേച്ചിയ്ക്ക് പ്രണയരോഗമില്ല; കഥ മാറിമറിഞ്ഞു; തൂവൽസ്പർശം മറക്കാതെ കാണുക!
മലയാളികളുടെ യൂത്തിന്റെ ഹരമായി മാറിയിരിക്കുകയാണ് തൂവൽസ്പർശം പരമ്പര. നല്ല സമാധാനത്തോടെ വീണ്ടും ഒരു കഥ തുടങ്ങുകയാണ്. സംഘർഷങ്ങൾ എല്ലാം ഒഴിഞ്ഞു…