ഒരു തരത്തിലും പണം ധൂര്‍ത്തടിച്ചിരുന്നില്ല… ചുറ്റുമുള്ളവരെ എല്ലാം സാമ്പത്തികമായി സുരക്ഷിതരാക്കിയ ശേഷമാണ് അവള്‍ ഈ ലോകത്തോട് വിട പറഞ്ഞത്; തെസ്‌നി ഖാന്‍
കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി സുബി സുരേഷിന്റെ മരണം മലയാളികള്‍ക്ക് കനത്ത ആഘാതമായിരുന്നു നല്‍കിയത്. ഇപ്പോഴിതാ സുബിയെകുറിച്ചുള്ള ഓര്‍മ്മകള്‍…