അത് ആരാധന മൂത്തുള്ള നോട്ടമായിരുന്നില്ല..!’ ദി പ്രീസ്റ്റ്’ ന്റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ ഒരു കാരണമുണ്ടെന്ന് നിഖില വിമല്‍
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ സൂപ്പര്‍സ്റ്റാര്‍ ചിത്രമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്. ചിത്രത്തിന്റെ…