thattasserikoottam movie

സഹോദരന്റെ സിനിമയിൽ ദിലീപ് അതിഥി വേഷത്തിലോ? സസ്‌പെന്‍സുകള്‍ തീയേറ്ററിൽ പോയി കണ്ടറിയണമെന്ന് അനൂപ്; ചിത്രം നാളെ റിലീസ് ചെയ്യും

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന തട്ടാശ്ശേരി കൂട്ടം നാളെ തിയേറ്ററിൽ എത്തുന്നു.…