മലയാളിക്ക് ഇനി കെ.ജി.എഫ്, ബാഹുബലി, വിക്രം,പോലത്തെ സിനിമകൾ മാത്രം പോരാ ; ഇവിടെ എല്ലാ തരം സിനിമകളും ഉണ്ടാകണം ; സംവിധായകൻ തരുൺ മൂർത്തി !
ഓപ്പറേഷൻ ജാവ എന്ന സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി കഴിഞ്ഞ ദിവസം സിനിമകൾ കാണാൻ തിയേറ്ററിൽ പ്രേക്ഷകർ കുറയുന്നതിന്റെ കാരണം…