സൗഭാഗ്യയെ അർജുന് വിവാഹം കഴിച്ചു കൊടുത്തത് അതുകൊണ്ട് ;മരുമകനെ കുറിച്ച് താര കല്യാൺ പറഞ്ഞത് കേട്ടോ !
സീരിയലുകളിലൂടെയും സിനിമകളിലൂടെയും നൃത്തവേദികളിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായിട്ടുള്ള താരമാണ് താര കല്യാൺ താര കല്യാണിന്റെ അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യ വെങ്കിടേഷും…