മോഹൻലാലിന് എന്തുകൊണ്ട് ഉത്തരമില്ല, അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ്? ; എനിക്കും മലയാള സിനിമയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട്; കസ്തൂരി
മലയാളം സിനിമകളിലൂടെയും പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി കസ്തൂരി. ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ ലോകത്ത് നേരിടുന്ന…