അത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ എന്റെ മൂഡിന് അനുസരിച്ചാണ് ഞാന്‍ മറുപടി പറയുന്നത്, എന്റെ മറുപടിക്ക് ശേഷം വരാന്‍ പോകുന്ന വാര്‍ത്തകളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറേയില്ലെന്ന് സ്വാസിക
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ്…