മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന്’ ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തില്‍ നായകനായി സൂര്യ; പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബന്‍' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി പതിനെട്ടിന് രാജസ്ഥാനില്‍ സിനിമയുടെ…