സിജിഐ, ഗ്രാഫിക്‌സ് എന്നിവയില്ല; യുദ്ധം ചിത്രീകരിക്കാന്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; വിസ്മയമായി സൂര്യയുടെ കങ്കുവ
സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 350 കോടി ബജറ്റിലാണ്…