വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ച് കാറിന് കേടുപാട്; 48 മണിക്കൂറിനകം നടപടിയെടുത്ത് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി
പെട്രോളിലും ഡീസലിലും വെള്ളവും മറ്റും കലര്‍ത്തുന്നത് പലപ്പോഴും വലിയ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയെക്കാറുണ്ട്. മായം കലര്‍ന്ന ഇന്ധനം നിറച്ചാല്‍ വാഹനത്തിന്റെ…