നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’വീണ്ടും എത്തുന്നു ;എന്നാല്‍ ഈ തവണ ഏഷ്യാനെറ്റില്‍ അല്ല!
ഒരുപാട് മലയാളികളുടെ ജീവിതം മുന്നോട്ടു നയിച്ച അല്ലെങ്കിൽ ആ ജീവിതം മാറ്റിമറിച്ച ഒരു പരിവാടിയായിരുന്നു നിങ്ങൾക്കുമാവാം കോടിശ്വരൻ.ഇപ്പോഴിതാ വീണ്ടും ജനങ്ങൾക്കിടയിലേക്ക്…