ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെക്കാന്‍ ജയറാമിനൊരു അവകാശമില്ലെ സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്; സുരേഷ് ഗോപി
വിസ്മയയുടെ മരണത്തിന് പിന്നാലെ നടന്‍ ജയറാം പ്രതികരണം അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ ജയറാമിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.…