കടലോരത്ത് ‘ഒരുക്കം’ ഷൂട്ട് ചെയ്യുമ്പോൾ കാറിൽ അദ്ദേഹവും പത്‌നിയും വന്നിറങ്ങി! രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി ഇന്നും ഓർക്കുന്നു
ഇന്ന് പുലർച്ചെയാണ് ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചത്. 98-ാം വയസ്സിലാണ് നടൻ അന്തരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന്…