തന്നോടൊപ്പം അഭിനയിക്കാന്‍ വന്ന നടന് മാത്രമാണ് ഗോകുല്‍, അതിനപ്പുറത്തേയ്ക്ക് യാതൊരു പരിഗണനയും നല്കിട്ടില്ല; എല്ലാ സ്ഥലത്തും തന്നെ പേടിയാണന്നാണ് മകന് പറഞ്ഞിട്ടുള്ളത് അതുകൊണ്ട് തന്നെ മകന്റെ മുന്പില് താന്‍ തന്നെയാണ് മികച്ച നടനെന്ന് കാണിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി
സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്. സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്ന…