ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന, സാമ്പത്തികപരമായി പിന്നോട്ട് നില്‍ക്കുന്ന ആ നടിക്ക് വേണ്ടി ചിലവാക്കിയത് ഒരു ലക്ഷത്തോളം രൂപ, ഇക്കാര്യം പുറത്ത് പറഞ്ഞത് അറിഞ്ഞാല്‍ അദ്ദേഹം ചൂടാവും; ദിനേശ് പണിക്കർ
നടനും സംവിധായകനുമായ ദിനേശ് പണിക്കര്‍ സുരേഷ് ഗോപിയെ കുറിച്ച് ഒരു നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സുരേഷ് ഗോപി ഇതറിഞ്ഞാൽ ദേഷ്യപ്പെടും…