സുരേഷ് ഗോപി ഹാജരായില്ല; മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നത് മാറ്റി
നടനും എംപിയുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. സുരേഷ് ഗോപി കോടതിയിൽ ഹാജരാകാത്തതിനാലാണ്…