‘മണിമുറ്റത്താവണി പന്തല്‍ മേലാപ്പു പോലെ..’; റോഡ് ഷോയില്‍ ആവേശമായി സുരേഷ് ഗോപി!
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേയ്ക്ക് കടന്നിരിക്കുകയാണ് കേരളം. തൃശൂര്‍ പിടിച്ചെടുക്കാനുള്ള പ്രചാരണം സുരേഷ് ഗോപിയും ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഇടയില്‍ താരത്തിന്റെ…