ഞാനൊരു മുന്‍ എസ്എഫ്‌ഐക്കാരന്‍ ആണ്, ഇനിയും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ വീണ്ടും കാണാന്‍ ശ്രമിക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് സുരേഷ് ഗോപി
കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കൂടുതല്‍ പ്രതികരണവുമായി തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി രംഗത്ത്.…