Suresh Gopi

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂക്ക് സ്വദേശി അബ്ദുൾ റഹീമിന് വേണ്ടി ഇടപെട്ട് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂക്ക് സ്വദേശി അബ്ദുൾ റഹീമിന് വേണ്ടി ഇടപെട്ട് ബിജെപി നേതാവും…

റഹ്മാന്‍ എന്നെ തല്ലുന്ന ഷോട്ട് വെക്കരുതെന്ന് സുരേഷ് ഗോപി, ഏറ്റവും വലിയ അപമാനമെന്ന് പൊട്ടിക്കരഞ്ഞ് രഹ്മാന്‍; ആ സംഭവത്തെ കുറിച്ച് വിജി തമ്പി

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് റഹ്മാന്‍. നടനായും സഹനടനായും മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ്സിലേയ്ക്ക്…

കേസുമായി അങ്ങേയറ്റം വരെ പോകും! പോരാട്ടം തന്നെയാണിതെന്നും സുരേഷ് ഗോപി

വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ്​ഗോപി.…

നികുതി വെട്ടിപ്പ് കേസ്; സുരേഷ് ഗോപിയ്ക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ലെന്ന് കോടതി

കേരളക്കരയാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുന്ന തയ്യാറെടുപ്പുകളിലാണ് ഓരോ പാര്‍ട്ടിക്കാരും. വീണ്ടുമൊരു അങ്കത്തിന് കേരളക്കരയൊരുങ്ങുമ്പോള്‍ അതിശക്തരായവരെ…

തൃശൂര്‍ എടുത്തിരിക്കും, എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിരിക്കുന്നത്, ശ്രീലങ്കയില്‍ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കും; സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും. ഇപ്പോഴിതാ ഇത്തവണ തൃശൂര്‍ എടുത്തിരിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ…

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കാട്ടി എല്‍ഡിഎഫ് പരാതി; സുരേഷ് ഗോപിയോട് വിശദീകരണം തേടി കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതിയുമായി എല്‍ഡിഎഫ്. ഇതില്‍…

ചായ വെള്ളം ചേർക്കാതെ പാൽ തിളപ്പിച്ച് വറ്റിച്ച് അതിൽ തേയില ഇട്ടാണ് തയ്യാറാക്കുന്നത്… സുരേഷേട്ടന് ഏറെ ഇഷ്ടമുള്ള വിഭവം തുറന്നു പറഞ്ഞു രാധിക

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടമുള്ള വിഭവം. മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം." തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്…

നന്ദി വേണം നന്ദി; ആടുജീവിതത്തിന്റെ പ്രമോഷനില്‍ സുരേഷ്‌ഗോപിയ്ക്ക് നന്ദി പറയാത്തതിനെതിരെ ബി.ജെ.പി

ആടുജീവിതം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങളില്‍ പൃഥ്വിരാജോ അണ്യറപ്രവര്‍ത്തകരോ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാത്തത് നന്ദികേടാണെന്ന് ബി.ജെ.പി. കൊവിഡ്…

സത്യഭാമയ്ക്കെതിരെ ഉടൻ പരാതി നൽകും!! വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ട്.. കലയ്ക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും- ആർഎൽവി രാമകൃഷ്ണൻ

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നർത്തകൻ ആർഎൽവി രാമകൃഷ്ണൻ. സത്യഭാമയ്ക്കെതിരെ ഉടൻ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.…

കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിക്കുമെന്ന് സുരേഷ് ഗോപി! പ്രതിഫലം നൽകി പരിപാടിക്ക് വിളിക്കുന്നത്; വിവാദത്തിൽ കക്ഷിചേരാനില്ല..

കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നൽകിയാണു പരിപാടിക്കു വിളിക്കുന്നതെന്നു പറഞ്ഞ…

സുരേഷ് ഗോപി എന്ന മനുഷ്യനെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ സത്യം ഒരു ദിവസം ജനങ്ങള്‍ അറിയുമെന്ന് ഇടതനും വലതനും അറിഞ്ഞില്ല; ഗായകന്‍ അനൂപ് ശങ്കര്‍

കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയ്‌ക്കെതിരെ ഇടത് -വലത് മുന്നണികള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ പരിഹാസവുമായി ഗായകന്‍ അനൂപ്…

വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്… സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല; എന്നും എ‌പ്പോഴും സ്വാഗതം- കലാമണ്ഡലം ഗോപി

എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് എന്നെ കാണാൻ ആരുടെയും അനുവാദം വേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യൻ കലാമണ്ഡലം…