തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചെന്ന് ഉറപ്പിച്ചു..! 20000നും മുകളില്‍ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപിയുടെ അനൗദ്യോഗിക വിലയിരുത്തല്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ സുരേഷ് ഗോപി തൃശൂരിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരിക്കുകയാണ് അദ്ദേഹം. തൃശൂരില്‍ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്. എന്നാൽ…