എന്റെ പൊന്നു അണ്ണാ, ഇനി ഞാന്‍ ആ കുടുംബത്തിന്റെ സ്വത്തുക്കളെക്കുറിച്ച് മാത്രം അറിഞ്ഞാല്‍ മതി; പൃഥ്വിരാജിന്റെ കൂടെയും ഇന്ദ്രജിത്തിന്റെയും കൂടെ അഭിനയിച്ച സുരാജ് പറഞ്ഞ രസകരമായ മറുപടി!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. സുരാജ് അവതരിപ്പിച്ച് ഏറ്റവും പ്രീതി നേടിയ ഹാസ്യ കഥാപാത്രമാണ് ദശമൂലം ദാമു.…