മരിച്ച വീട്ടിൽ പോകുമ്പോൾ ആ കൂളിംഗ് ഗ്ലാസ്സ് ഒന്ന് മാറ്റി വെച്ച് കൂടെ?, കൂടെ സെൽഫിയും, എംടിയെ അവസാനമായി കാണാനെത്തിയ സുരാജ് വെഞ്ഞാറമ്മൂടിന് വിമർശനം
കഴിഞ്ഞ ദിവസമായിരുന്നു മലയാള സാഹിത്യ, സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി എംടി വാസുദേവൻ നായർ വിട പറഞ്ഞത്. അദ്ദേഹത്തെ അവസാനമായി ഒരുനേക്ക്…