മറ്റ് ചില പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്; ആദ്യമൊന്നും ഞാന്‍ മൈന്റ് ചെയ്തില്ല,കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, ‘ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു; അതുവരെയുള്ള എന്റെ സകല നിയന്ത്രണങ്ങളും പോയി! തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍
ദുല്‍ഖര്‍ സല്മാന് ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെ വെളളിത്തിരയില്‍ എത്തി, മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് സണ്ണി വെയ്ന്‍.…