എനിക്ക് അമ്മയാകണമായിരുന്നു, ഭര്‍ത്താവും മക്കളെ ആഗ്രഹിച്ചിരുന്നു; ഒന്നര വര്‍ഷത്തോളമാണ് സറോഗസിയ്ക്ക് ശ്രമിച്ചത്, പക്ഷേ പരാജയപ്പെട്ടു, തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍. നിഷ എന്നൊരു മകളെ…